കനം

കനം വെച്ച് കനം വെച്ച്
കുഴിഞ്ഞുപോയെന്ന്
തിടം വെച്ച് കാടുപടര്‍ന്നു വരിഞ്ഞെന്ന്
ഇഴതെറ്റി നമ്മള്‍ പിരിഞ്ഞുപോയെന്ന്..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌