സമരം
ഇപ്പോള്‍
കാലത്തെക്കുറിച്ചും
മുറിവുകളെക്കുറിച്ചും
സംസാരിക്കാതെയിരിക്കുക.
ഉരുളുകള്‍ക്കും
ചരല്ക്കല്ലുകള്ക്കുമിടയില്
ഞെരിഞ്ഞു തീരുന്നവന്
പാതയുടെ തേങ്ങലുകള്‍
ഒരു താരാട്ടാവട്ടെ.
ഒരു താരാട്ട്.
കാലത്തെക്കുറിച്ചും
മുറിവുകളെക്കുറിച്ചും
സംസാരിക്കാതെയിരിക്കുക.
ഉരുളുകള്‍ക്കും
ചരല്ക്കല്ലുകള്ക്കുമിടയില്
ഞെരിഞ്ഞു തീരുന്നവന്
പാതയുടെ തേങ്ങലുകള്‍
ഒരു താരാട്ടാവട്ടെ.
ഒരു താരാട്ട്.
#അവസാനിക്കാത്ത സമരങ്ങള്‍ക്ക്.
ഇഷ്ടം
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തേ..
ഇല്ലാതാക്കൂ