ഇനിയും..
നമ്മളകലുകയാണെന്ന്
വിരല്‍നീട്ടിത്തൊടാറുണ്ട്
ചില നക്ഷത്രരാവുകള്‍..
ഇലകളറ്റുവീഴുന്ന ഒച്ചയില്ലായ്മയില്‍
നിശ്വാസങ്ങളുടെ ഇളംചൂടുനിഴലില്‍
ഇനിയുമിനിയും നിന്നെ
തിരയുകയായിരിക്കുമെങ്കിലും
പ്രണയമേ,..
വിരല്‍നീട്ടിത്തൊടാറുണ്ട്
ചില നക്ഷത്രരാവുകള്‍..
ഇലകളറ്റുവീഴുന്ന ഒച്ചയില്ലായ്മയില്‍
നിശ്വാസങ്ങളുടെ ഇളംചൂടുനിഴലില്‍
ഇനിയുമിനിയും നിന്നെ
തിരയുകയായിരിക്കുമെങ്കിലും
പ്രണയമേ,..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ