പിറന്നാള്‍

സന്ധ്യയിലേക്ക്
പറന്നു പൊങ്ങിയ തുമ്പികളില്‍
'ജന്മാന്തരങ്ങളുടെ ഇളവെയില്‍'..
ഇനി
ഇരുട്ടില്‍ നിന്നും
വിരല്‍തൊട്ടു വായിക്കണം
നീലിച്ചു നിവരുന്ന രാത്രിയാകാശത്തെ
ഇമചിമ്മിച്ചിരിക്കുന്ന നക്ഷത്രമിഴികളെ
ആയിരംകോടി നുറുങ്ങുവെട്ടങ്ങളെ.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌