നഷ്ടം
കരിനീലതുളിച്ച
രാക്കടലോളമൊരു വാക്ക്
നീണ്ടമിഴിതാഴ്ത്തി നിശ്ശബ്ദം
തിരവേഗമൊടുങ്ങാതെ
കരക്കാറ്റിലുതിരാതെ
ഒരു കുന്നു മഞ്ചാടികള്‍..
ഉടലറ്റുകുതിരുന്നു
കരിനീലയിരുട്ടിലാക്കടല്‍
ചോന്നുപൂക്കുന്നു
രാക്കടലോളമൊരു വാക്ക്
നീണ്ടമിഴിതാഴ്ത്തി നിശ്ശബ്ദം
തിരവേഗമൊടുങ്ങാതെ
കരക്കാറ്റിലുതിരാതെ
ഒരു കുന്നു മഞ്ചാടികള്‍..
ഉടലറ്റുകുതിരുന്നു
കരിനീലയിരുട്ടിലാക്കടല്‍
ചോന്നുപൂക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ