മരണം

മഞ്ഞവെയില്‍ പൂത്ത ചില്ലകള്‍ക്കുമീതേ
മരണം ചിറകൊതുക്കി പറന്നിറങ്ങിയിട്ടുണ്ട്
ഇരുള്‍ പരക്കും മുന്നെ കൂടണയണമെന്ന്..
വഴി മറക്കും മുന്നെ തിരിച്ചുപോകണമെന്ന്..

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌