ഓര്‍മ്മ
അങ്ങനെ
മറന്നുപോകുന്ന കാലത്ത്
പറന്നുപോയീന്ന് കരുതിയാൽ മതി.
ഒരു കൂടുണ്ടായിരുന്നതിൻ്റെ ഓർമ്മയിൽ
പറവയും
മരവും പൂക്കാലവും
ഉൾചേർന്നിരിക്കും.
മറന്നുപോകുന്ന കാലത്ത്
പറന്നുപോയീന്ന് കരുതിയാൽ മതി.
ഒരു കൂടുണ്ടായിരുന്നതിൻ്റെ ഓർമ്മയിൽ
പറവയും
മരവും പൂക്കാലവും
ഉൾചേർന്നിരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ