ചിരി!
അങ്ങനെയൊന്നുമല്ല മരിച്ചുപോയതെങ്കിലും
അങ്ങനെയൊന്നുമല്ല ജീവിച്ചുതീർന്നതെങ്കിലും
ഇലകളുടെ കാറ്റിലെന്നതുപോലെ
ഒരു ഞെട്ടിലിരുന്ന്
ഭൂമിയുമാകാശവും തുഴഞ്ഞ് ചിരിച്ചത്!
അങ്ങനെയൊന്നുമല്ല ജീവിച്ചുതീർന്നതെങ്കിലും
ഇലകളുടെ കാറ്റിലെന്നതുപോലെ
ഒരു ഞെട്ടിലിരുന്ന്
ഭൂമിയുമാകാശവും തുഴഞ്ഞ് ചിരിച്ചത്!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ