സമരം

ഇപ്പോള്‍
കാലത്തെക്കുറിച്ചും
മുറിവുകളെക്കുറിച്ചും
സംസാരിക്കാതെയിരിക്കുക.
ഉരുളുകള്‍ക്കും
ചരല്‍ക്കല്ലുകള്‍ക്കുമിടയില്‍
ഞെരിഞ്ഞു തീരുന്നവന്
പാതയുടെ തേങ്ങലുകള്‍
ഒരു താരാട്ടാവട്ടെ.
ഒരു താരാട്ട്.


#അവസാനിക്കാത്ത സമരങ്ങള്‍ക്ക്.
 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌